ഈജിപ്തിലെ മറന്നുപോയ റാണി-അബ്ദള്ള യൂവിസ്
1,322,292 plays|
അബ്ദള്ള യൂവിസ് |
TED-Ed
• September 2021
വർഷം 1249 എ.ഡി. ഫ്രഞ്ച് രാജാവ് ലൂയി IX നൈൽ നദിയിലൂടെ സഞ്ചരിച്ച് ഈജിപ്തിനെ പിടിച്ചെടുക്കുമെന്ന് ഭീഷണിപ്പെടുത്തി. ഈജിപ്തിലെ സൈന്യാധിപർ സുൽത്താന്റെ ഭാര്യയായ ഷാജർ അൽ-ദൂറിനോട് ഈ വിവരം യുദ്ധത്തിൽ മുറിവേറ്റ സുൽത്താനെ അറിയിക്കാൻ പറഞ്ഞു. പക്ഷേ, അവർ സത്യമറിഞ്ഞിരുന്നില്ല: സുൽത്താൻ മരിച്ചു കഴിഞ്ഞെന്നും ഷാജർ അൽ-ദുർ രഹസ്യമായി ഭരിക്കുകയാണെന്നും. ആരാണീ ആകർഷണീയമായ സ്ത്രീ? ഈജിപ്തിന്റെ സുൽത്താനയുടെ ഭരണത്തിനെക്കുറിച്ച് അബ്ദള്ള യുവിസ് വിശദമായി വിവരിക്കുന്നു.[സംവിധാനം: ഇലാഹീ ബലൂചി, വിവരണം: സഫിയ എൽഹില്ലോ, സംഗീതം: സ്റ്റീഫൻ ലറോസ]